കേരളത്തിലെ എല്ലാ ഡിപ്പോകളിലെയും കെഎസ്ആർടിസി, കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ പ്രതിദിന വാഷിംഗിനും ഫുൾ വാർഷിംഗിനമായി ഒരു വർഷത്തേയ്ക്കാണ് ഇ-ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
താല്പര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇ ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 05.04.2025 ശനിയാഴ്ച വൈകിട്ട് 06.00 മണി.
കൂടുതൽ വിവരങ്ങൾക്ക്:
0471 - 2577088
0471 - 2577188
E - mail: etendershelp@kerala.gov.in
Website: www.etenders.kerala.gov.in
#ksrtc #cmd #kbganeshkumar #buswashing #etender #ksrtcsocialmediacell