ആലം കോട് മണ്ണൂർ ഭാഗം ദീപാ ഭവനിൽ വിജയമോഹനൻ ചെട്ടിയാർ നിര്യാതനായി.

ആറ്റിങ്ങൽ.ആലം കോട് മണ്ണൂർ ഭാഗം ദീപാ ഭവനിൽ വിജയമോഹനൻ ചെട്ടിയാർ നിര്യാതനായി. : സംസ്ക്കാര ചടങ്ങുകൾ: ഇന്ന് ഉച്ചക്ക് 12 ന്.
ആറ്റിങ്ങലിലെ : മുൻകാല ടാക്സി ഡ്രൈവർ ആയിരുന്നു