കല്ലമ്പലം മണമ്പൂർ പന്തടിവിള തോരിയോട്ട് മാടൻനടയ്ക്ക് സമീപം മേലേ പുത്തൻവീട് (ഉദിയൻകോട്) രാഘവൻ പിള്ള (90) അന്തരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനും, മണമ്പൂർ ക്ഷീര സഹകരണ സംഘത്തിൻ്റെ മുൻ ഭരണസമിതി അംഗവുമായിരുന്നു. മണമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കണ്ണങ്കരയുടെ പിതാവാണ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ '