കിളിമാനൂർ മടവൂർ തുമ്പോട് കൃഷ്ണവിലാസിൽ (ചാത്തറ വീട്) പരേതനായ മാധവൻ നായരുടെ ഭാര്യ സി എസ്. ശാന്തകുമാരിയമ്മ (83) അന്തരിച്ചു.

കിളിമാനൂർ : മടവൂർ തുമ്പോട് കൃഷ്ണവിലാസിൽ (ചാത്തറ വീട്) പരേതനായ മാധവൻ നായരുടെ ഭാര്യ സി എസ്. ശാന്തകുമാരിയമ്മ (83) അന്തരിച്ചു.
മക്കൾ : പരേതനായ എം. എസ്. ഉണ്ണികൃഷ്ണൻ, 
 എം. എസ്. രാധാകൃഷ്ണൻ (റിട്ട.ആരോഗ്യ കേരളം റേഡിയോ ഹെൽത്ത് ),
 എം.എസ്. ബിന്ദു ( എസ് എസ് ആർ വി എം മരുതൻ കുഴി)
മരുമക്കൾ: ഗീത ,ഷീലാദേവി (കെഎസ്എഫ്ഇ ), പരേതനായ സുരേഷ്. സംസ്കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ.
8/3/2025