വർക്കല, പാളയം കുന്ന്,കോവൂർ വായനശാല ജംഗ്ഷനിൽ അഭിലാഷ് ഭവനിൽ ശ്രീ.രവീന്ദ്രൻ (75) നിര്യാതനായി

വർക്കല, പാളയം കുന്ന്,കോവൂർ വായനശാല ജംഗ്ഷനിൽ അഭിലാഷ് ഭവനിൽ ശ്രീ.രവീന്ദ്രൻ ,75 വയസ്സ്.ഇന്നേ ദിവസം ഉച്ചയ്ക്ക് 3.30 ന് നിര്യാതനായി. മറ്റു മരണാനന്തര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2.00 (16/3/25) മണിക്ക് സ്വവസതിയിൽ വച്ച് നടക്കുന്നതാണ്.