വർക്കല ഇടവ - കരുനിലക്കോട് സുഭദ്ര (53) ട്രെയിൻ തട്ടി മരണപ്പെട്ടു

ഇടവാ - കരുനിലക്കോട് നാലാം വാർഡിൽ താസിക്കുന്ന സുഗുണന്റെ ഭാര്യ സുഭദ്ര (53) മരണപെട്ടു. എൽ ഐ സി വർക്കല മുൻ സ്വീപ്പർ ജീവനക്കാരി ആണ്.

ജനാമുക്കിൽ വച്ച് ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്.

ഭർത്താവ് സുഗുണൻ, കെ എസ് ഇ ബി മുൻ ജീവനക്കാരൻ.
രണ്ട് മക്കൾ.