കല്ലമ്പലം.മണമ്പൂർ കണ്ണങ്കര ക്ഷേത്രത്തിന് സമീപം നെട്ടയത്ത് ദിജുഭവനിൽ ദിജു (50) അന്തരിച്ചു. സംസ്ക്കാരം ഇന്ന്24/03/2025 ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വീട്ട് വളപ്പിൽ, മണമ്പൂർ ക്ഷീര സഹകരണ സംഘത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റായിരുന്നു. നിലവിൽ ഭരണസമിതി അംഗവുമാണ്. ഒരു ക്ഷീര കർഷകൻകൂടി ഇല്ലാതായി.