മണമ്പൂർ കീഴൂട്ട് കാവിന് സമീപം പുത്തൂർ തൊടി വീട്ടിൽ പരേതനായ ബാബുവിൻ്റ യും, വസന്തയുടേയും മകൻ റീജു (44) അന്തരിച്ചു.
March 24, 2025
കല്ലമ്പലം.മണമ്പൂർ കീഴൂട്ട് കാവിന് സമീപം പുത്തൂർ തൊടി വീട്ടിൽ അന്തരിച്ച ബാബുവിൻ്റ യും, വസന്തയുടേയും മകൻ റീജു (44) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.