തെക്കൻ കേരളത്തിലെ ഉത്സവങ്ങളിൽ പേരും പെരുമായി മാറിയ തിരു വടക്കോട്ടു കാവ് പൂരം 2025 ഏപ്രിൽ 11 ന് കൊടിയേറുന്നു

 കല്ലമ്പലം. തോട്ടയ്ക്കാട്
 തെക്കൻ കേരളത്തിലെ ഉത്സവങ്ങളിൽ പേരും പെരുമായി മാറിയ തിരു വടക്കോട്ടു കാവ് പൂരം 2025 ഏപ്രിൽ 11 ന് കൊടിയേറി 18ന് ആറാട്ടോടെ സമർപ്പിക്കുന്നു. ഏപ്രിൽ 17നാണ് വടക്കോട്ടു കാവ്‌ പൂരം.