ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അമ്പാടി കണ്ണൻ (15) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


 ആറ്റിങ്ങൽ. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി കണ്ണൻ (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കും. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അമ്പാടി