വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനിയെ ബലമായി കാറിൽ കയറ്റി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

വർക്കല കവലയൂർ ഒലിപ്പിൽ വീട്ടിൽ ബിൻഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 

ഇൻസ്റ്റഗ്രാമം വഴി പ്രതി പെൺകുട്ടിയെ പരിചയപെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം പ്രണയം നടിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ജനുവരി പതിനെട്ടാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് പെൺകുട്ടി സ്കൂൾ വിട്ട് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്ന വഴി പ്രതി പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി പീഡനസ്ഥലത്ത് എത്തിക്കുകയായിരുന്നു. 
പ്രതിയുടെ കൂട്ടുകാരായ രണ്ട് പേർ സംഭവത്തിന്‌ ശേഷം ഒളിവിലാണ് ഇവരർക്കെതിരെ ശക്തമായ അന്വേഷണത്തിലാണ് പോലീസ്