ആറ്റിങ്ങൽ പൂവൻപാറ പാലത്തിനകത്ത് കാറും മൂന്നു ബൈക്കുകളും കൂട്ടിയിടിച്ചു.നിരവധി പേർക്ക് പരിക്ക്.

ഇന്ന് രാത്രി 7.45 നാണ് സംഭവം.
ആറ്റിങ്ങൽ ഭാഗത്ത് നിന്നും വന്ന മാരുതി 800 കാറ് മൂന്ന് ബൈക്കുകളുമായി കൂട്ടിയിടിച്ചു.ഏഴോളം പേർക്ക് പരിക്കേറ്റു.ആറ്റിങ്ങൽ ഫയർഫോഴ്സ് ഉടൻ തന്നെ എത്തി മേൽ നടപടികൾ സ്വീകരിച്ചു.

അഞ്ച് ആംബുലൻസുകൾ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിൽ കൊണ്ടുപോയത്.