നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപ് എന്ന ചിത്രത്തിലൂടെ ആണ് വിജയ രംഗരാജു പ്രേക്ഷക ശ്രദ്ധ നേടുന്നത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും അഭിനയിച്ചു. മലയാളത്തിൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ റാവുത്തര്‍ എന്ന ഒറ്റ കഥാപാത്രം എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്..