വർക്കല ഇടവയിൽ തെങ്ങിൽ നിന്ന് വഴുതി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വർക്കല ഇടവയിൽ തെങ്ങിൽ നിന്ന് വഴുതി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കാപ്പിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അനിൽ എ. എസ് ആണ് മരിച്ചത്. തത്തയെ പിടിക്കുവാൻ തെങ്ങിൽ കയറവേ കാൽ വഴുതി വീഴുകയായിരുന്നു