കിളിമാനൂർ തട്ടത്തുമല തൈക്കാവിന് സമീപം താമസിക്കുന്ന സോനാ വീട്ടിൽ റഹിം അന്തരിച്ചു .

കിളിമാനൂർ : തട്ടത്തുമല തയ്ക്കാവിനു അടുത്തു താമസിക്കുന്ന സോനാ വീട്ടിൽ റഹിം അന്തരിച്ചു . 

കബറടക്കം നാളെ തട്ടത്തുമല ജുമാമസ്‌ജിദ് കബർസ്ഥാനിൽ.

ദീർക്കകാലം യുഎ ഇ യിൽ പ്രവാസി ആയിരുന്നു.