കല്ലറ കുറിഞ്ചിലക്കാട് ലാസിന മൻസിലിൽ അബ്ദുൾ ലത്തീഫ് - സജി ദമ്പതികളുടെ മകൻ മുഹമ്മദ് അൽത്താഫ് (19)ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം.
ആറ്റിങ്ങൽ ITI വിദ്യാർത്ഥിയാണ്.
ഉറക്കം ഉണരാതിരുന്നതിനാൽ വീട്ടുകാർ വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത് . ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.