ആലംകോട് കൊച്ചുവിള ഞാറവിളയിൽ കുന്നിൽ വീട്ടിൽ ജനാബ് മുഹമ്മദ്‌ റഷീദ് (MMR) മരണപ്പെട്ടു.

ആലംകോട് കൊച്ചുവിള ഞാറവിളയിൽ കുന്നിൽ വീട്ടിൽ ജനാബ് മുഹമ്മദ്‌ റഷീദ് (MMR) മരണപ്പെട്ടു.ദീർഘകാലം ആലങ്കോട് ഫിഷ് മാർക്കറ്റിലെ MMR FISH ഏജന്റായി വർക്ക് ചെയ്തിട്ടുണ്ട്

ഖബറടക്കം 28-04-2024 രാവിലെ 9:30 AM
ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ