ആറ്റിങ്ങൽ ആലംകോട് എൽപിഎസ് 139 ആം ബൂത്തിലെ വോട്ടിംഗ് മെഷീൻ പണിമുടക്കി.

ആലംകോട് എൽപിഎസ് 139 ആം ബൂത്തിലെ വോട്ടിംഗ് മെഷീൻ പണിമുടക്കി. പോളിംഗ് ഉദ്യോഗസ്ഥർ വന്ന് മെഷീൻ  പ്രവർത്തനം പരിഹരിച്ചു കൊണ്ടിരിക്കുന്നു.