മണനാക്ക് അനശ്വരയിൽ ഷാബു (മഞ്ജു.45)നിര്യാതനായി.

മണനാക്ക് അനശ്വരയിൽ ഷാബു (മഞ്ജു.45)നിര്യാതനായി.
മണനാക്ക് അനശ്വരയിൽ ഷറഫുദ്ദീൻ- അസുമാ ബീവി ദമ്പതികളുടെ മകൻ ഷാബു( മഞ്ജു 45)നിര്യാതനായി. രണ്ടുദിവസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ- ഷിബു, ജൂലി.
 ഖബറടക്കം മണനാക്ക് മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ