വക്കം മംഗ്ലാവ് വിള പ്ലാവിള വീട്ടിൽ പരേതരായ പുരുഷോത്തമൻ- ശാരദ ദമ്പതികളുടെ മകൻ പി ചന്ദ്രബാബു (ഡയമൺ) അന്തരിച്ചു

വക്കം.... വക്കം മംഗ്ലാവ് വിള പ്ലാവിള വീട്ടിൽ പരേതരായ പുരുഷോത്തമൻ- ശാരദ ദമ്പതികളുടെ മകൻ പി ചന്ദ്രബാബു (ഡയമൺ) അന്തരിച്ചു. 64 വയസ്സായിരുന്നു.

 സംസ്കാരം നാളെ വിളബ്ഭാഗം അദ്വൈതം വീട്ടിൽ നടക്കും.

 ഭാര്യ..... അനിത.
 മകൾ....ശാലി.
 മരുമകൻ...... അഖിൽ.