കല്ലമ്പലം മടന്തപ്പച്ച കുളമ്പിവിളയിൽ ഷിയാർ ഖാൻ മരണപ്പെട്ടു.

കല്ലമ്പലം :മടന്തപ്പച്ച കുളമ്പിവിളയിൽ അബ്ദുൽ അസീസ് മകൻ ഷിയാർഖാൻ മരണപ്പെട്ടു. ഖബറടക്കം ഇന്ന് അസർ നമസ്കാര ശേഷം പാവല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ