ജില്ലയിലെ വെളളക്കെട്ട് പരിഹരിക്കാൻ ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ

*അടിയന്തര പ്രവർത്തികൾക്കായി നൂറ് ദിന കർമ്മപദ്ധതി
*പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകളുടെ ആഴം കൂട്ടും
*നഗരപ്രദേശത്തെ വെള്ളക്കെട്ടിന് തമ്പാനൂർ-പഴവങ്ങാടി മാതൃകയിൽ പരിഹാരം
*കെ.ആർ.എഫ്.ബി, സ്മാർട്ട് സിറ്റി റോഡുകളുടെ പണി ഉടൻ പുനരാരംഭിക്കും
*മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.