വിശാലമായ സൗകര്യങ്ങളോടുകൂടി ആലംകോട് മുസ്ലിം പള്ളിക്ക് എതിർവശമുള്ള മാളികയിൽ ടവേഴ്സിലേക്കാണ് മാറുന്നത് .
നാളെ(19/10/2023) വൈകിട്ട് നാലുമണിക്ക് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ പുതിയ മന്ദിരത്തിൽ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
ആർ രാമു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് എം മുരളീധരൻ സ്വാഗതമാശംസിക്കും.
ബാങ്ക് സെക്രട്ടറി ബി ജെ സിന്ധു റിപ്പോർട്ട് അവതരിപ്പിക്കും.
ഒ എസ് അംബിക എംഎൽഎ ആദ്യ നിക്ഷേപം സ്വീകരിക്കും.
നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി ആദ്യ സ്വർണ പണയം നൽകും .
തിരുവനന്തപുരം ജെ ആർ ഈ നിസാമുദ്ദീൻ സ്ട്രോങ്ങ് റൂം തുറക്കും.
സിപിഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് ലെനിൻ,
സിപിഐ മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രൻ, കോൺഗ്രസ് നേതാവ് ടിപി അംബിരാജ,
ബിജെപി നേതാവ് തോട്ടയ്ക്കാട് ശശി, ജനതാദൾ നേതാവ് കെ എസ് ബാബു, മുസ്ലിം ലീഗ് നേതാവ് എ ഹാഷിം,
എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ശ്രീവത്സൻ, നഗരസഭ കൗൺസിലർമാരായ എസ് ലൈലാബീവി, എ നജാം, ദീപരാജേഷ്, എ രമാദേവിയമ്മ,
ബാങ്ക് ഭരണസമിതി അംഗങ്ങളായ സി ദേവരാജൻ, എ എൽ നസീർ ബാബു, കെ രാധാകൃഷ്ണ കുറുപ്പ്, കെ സുധാകരൻ, ടി ആർ കോമളകുമാരി, എൻ പ്രിയസാബു, കെ അനിൽ പ്രസാദ്, എ രാമചന്ദ്രൻ നായർ, എസ് സുധീർരാജ്,