കല്ലമ്പലത്തിലെ സുപരിചിതനായ ഡ്രൈവർ വട്ടക്കൈത ദീപാലയത്തിൽ ഹരിദാസ്(72)(അലിയാർ) നിര്യാതനായി

കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.
സംസ്ഥാന അന്തർ-സംസ്ഥാന റൂട്ടുകളിൽ ഹെവി വാഹനങ്ങളിൽ ഉൾപ്പെടെ ഏറെനാൾ ഡ്രൈവറായി ജോലി നോക്കുകയും,ശേഷം ഈ അടുത്ത നാളുകൾ വരെ കല്ലമ്പലം ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറുമായിരുന്നു.
ഭാര്യ.വിമല
മക്കൾ. ദീപ,ഷീബ(കാർത്തിക ഡ്രൈവിംഗ് സ്കൂൾ), ഷീജ,ഷിജു.
മരുമക്കൾ.മുനിതൻ, മണികണ്ഠൻ,സുരേഷ്, നീതു.
 സംസ്കാര ചടങ്ങുകൾ വെള്ളല്ലൂരിലെ കുടുംബവീട്ടിൽ.