മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മറ്റൊരു ജീവകാരുണ്യ പ്രവർത്തനം നടന്നു.

ഈ അടുത്ത് നമ്മുടെ ജില്ലയിൽ നിന്ന് വാഹനാപകടത്തിൽ മരണപ്പെട്ടു പോയ ഒരു സഹ പ്രവർത്തകൻ്റെ കുടുംബത്തിലേക്ക് നമ്മുടെ എല്ലാവരുടെയും കൂട്ടായ്മയിൽ നിന്ന് പിരിച്ചു കിട്ടിയ 81,100/- രൂപ ആ കുടുംബത്തിന് ഇന്ന് കൈമാറി. 

MFWAI സ്റ്റേറ്റ് പ്രസിഡൻ്റ് അരുൺ,രക്ഷാധികാരി അശോകൻ,ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ശ്യാം ലാൽ, സെക്രട്ടറി നൗഫൽ, ട്രഷറർ റഫീക്,ജില്ലാ കമ്മിറ്റിയംഗം ഷംനാദ്,വർക്കല ഏരിയ കമ്മിറ്റി അംഗങ്ങളായ ജുനൈദ്, അൻസൽ, ഉസാമ എന്നിവർ പങ്കടുത്തു.