പള്ളിമുക്ക്, കുഴിവിള വീട്ടിൽ മർഹൂം മുഹമ്മദ് ഇസ്മായിൽ അവർകളുടെ മകളും പരേതനായ മുഹമ്മദ് ബഷീർ അവർകളുടെ ഭാര്യയുമായ സുഹ്റ ബീവി മരണപ്പെട്ടു.
സുബൈർ, മർഹൂം മുജീബ് റഹ്മാൻ,
മുഹമ്മദ് അലി (മമ്മേലി), റംലത്ത് ബീവി, മാഹിൻ, സജീർ, റൈഹാനത്ത് ബീവി.
കബറടക്കം, 18-07-2023 3:00 മണിക്ക്
ആലംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ