കല്ലമ്പലംനാവായിക്കുളം ഡീസന്റമുക്ക് വടക്കെവിളയിൽ മാരിയത്ത് ബീവി മരണപെട്ടു

കല്ലമ്പലംനാവായിക്കുളം ഡീസന്റമുക്ക് വടക്കെവിളയിൽ മാരിയത്ത് ബീവി മരണപെട്ടു. ഖബറടക്കം ഇന്ന് രാവിലെ( 1ജൂലൈ) രാവിലെ 9മണിക്ക് ഡീസന്റ്മുക്ക് ജമാഅത്തിൽ. ഡീസന്റ്മുക്ക് ജമാഅത് സെക്രട്ടറി ഷാനവാസിന്റെ മാതാവാണ്