ആറ്റിങ്ങൽ അവനവഞ്ചേരി ആലുംമൂട്ടിൽ വീട്ടിൽ ആദ്യകാല പത്ര ഏജൻറ് പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) തിര്യതയായി

ആറ്റിങ്ങൽ : അവനവഞ്ചേരി ആലുംമൂട്ടിൽ വീട്ടിൽ ആദ്യകാല പത്ര ഏജൻറ് പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) തിര്യതയായി
മക്കൾ - ശശിധരൻ നായർ (പത്രം ഏജൻറ്),രവീന്ദ്രൻ നായർ ,അനിൽ കുമാർ ,ബിന്ദു
മരുമക്കൾ - രാജേ ന്ദ്രൻ നായർ ,അനിത, ഉമ, രേഖ, 
സഞ്ചയനം - 4 - 8 - 23
വെള്ളി 8 amന്