ആലംകോട് പള്ളിമുക്ക് അഞ്ചേക്കറിൽ വട്ടത്താമര വീട്ടിൽ മുഹമ്മദ് ബഷീർ(80)മരണപ്പെട്ടു.

ആലംകോട് പള്ളിമുക്ക് അഞ്ചേക്കറിൽ വട്ടത്താമര വീട്ടിൽ മുഹമ്മദ് ബഷീർ(80)മരണപ്പെട്ടു.  ഏറെക്കാലം ആലംകോട്  ജംഗ്ഷനിൽ  ചുമട്ടുതൊഴിലാളിയായിരുന്നു
 കബറടക്കം മണ്ണൂർ ഭാഗം  ജമാഅത്തിൽ നടക്കും