കല്ലമ്പലം വെയിലൂരിൽ വാഹനാപകടം.3 പേർക്ക് പരിക്ക്

കല്ലമ്പലം വെയിലൂരിൽ വാഹനാപകടം.3 പേർക്ക് പരിക്ക്.പെട്ടിഓട്ടോയിൽ ഉണ്ടായിരുന്ന ദമ്പതികൾക്കും കാൽ നടയാത്രികനുമാണ് പരിക്കേറ്റത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു