വർക്കല പാപനാശം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ കോട്ടയം നാട്ടകം സ്വദേശി റിയാദ് 32 ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ സുഹൃത്തുക്കൾ കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽ പ്പെടുകയായിരുന്നു.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ