മടവൂർ NSSHSS ലെ കായിക അധ്യാപകനും ചാലാംകോണം ഗോകുലത്തിൽ സുനിൽരാജ് (ജോയ് ) മരണപ്പെട്ടു

മടവൂർ NSSHSS ലെ കായിക അധ്യാപകനും ചാലാംകോണം ഗോകുലത്തിൽ സുനിൽരാജ് (ജോയ് ) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.