കൊല്ലം ആയുർ മലപേരൂർ സ്വദേശി ജൂഡ് ചാക്കോ(21)അമേരിക്കയിലെ ഫിലഡൽഫിയയിൽ വെടിയേറ്റ് മരിച്ചു.

കൊല്ലം ആയുർ മലപേരൂർ സ്വദേശി ജൂഡ് ചാക്കോ 21 വയസ്സ് അമേരിക്കയിലെ ഫിലഡൽഫിയയിൽ വച്ച് വെടിയേറ്റ് മരിച്ചു. യുവാവ് ജോലി കഴിഞ്ഞ് മടങ്ങും വഴി അജ്ഞാതർ വെടി ഉതിർക്കുകയായിരുന്നു എന്നാണ് പ്രാഥമികമായ വിവരം. മലപ്പേരൂർ സ്വദേശികളായ റോയി ആശാ ദമ്പതികളുടെ മകനാണ് വെടിയേറ്റ് മരിച്ച ജൂഡ് ചാക്കോ.