സ്വർണവിലയിൽ ഇടിവ്, പവന് 41,080 രൂപ

 സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.