*ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു*

സംസ്ഥാനപാതയില്‍ കിളിമാനൂര്‍ പുളിമാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍്ക്ക് പരിക്ക്.
 നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ നിന്നു ശബരിമലയ്ക്ക് പോയവര്‍ സഞ്ചരിച്ച ഇന്നോവയാണ് അപകടത്തില്‍ പെട്ടത്.
 എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
 കാറില്‍ 2 കുട്ടികളടക്കം എട്ടുപേരുണ്ടായിരുന്നു. ഇതില്‍ അഞ്ചു പേര്‍ക്കാണ് പരുക്ക് പറ്റിയത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌