ചിറയിൻകീഴ് : ആൽത്തറമൂട് YMA ക്ക് സമീപം കുളങ്ങരയിൽ (വിളയിൽവീട് ) ജി ലീല അന്തരിച്ചു. 75 വയസ്സായിരുന്നു. പരേതനായ ONGC ഉദ്യോഗസ്ഥൻ ജി തങ്കപ്പന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് (14-11- 22 തിങ്കൾ ) രാവിലെ നടക്കും. പെട്ടെന്നുണ്ടായ ശാരീരികാസ്വസ്ഥതയെത്തുടർന്നു ഇന്നലെ വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മക്കൾ: രാജേഷ്തങ്കൻ (ചിറയിൻകീഴ് 1155 നമ്പർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്), സോണി (വിദ്യാഭ്യാസ വകുപ്പ് ) .. മരുമക്കൾ : രവിലാൽ ( പി എസ് സി), സുഷ (അലൻ ഫീൽഡ്മാൻ).