*ഇന്ത്യൻ നാഷണൽ വഴിയോര വ്യാപാരി കോൺഗ്രസ് (INVVC (V)) വഴിയോര കച്ചവടക്കാരുടെ തിരുവനന്തപുരം ജില്ലാ സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ വിശ്വൻ്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു

ഇന്ത്യൻ നാഷണൽ വഴിയോര വ്യാപാരി കോൺഗ്രസ് (INVVC (V)) വഴിയോര കച്ചവടക്കാരുടെ തിരുവനന്തപുരം ജില്ലാ സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ വിശ്വൻ്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നു. ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ശ്രീ. ഷോജൻ ഡേവിഡ് നിർവഹിച്ചു. ഓലത്താന്നി ബിജു, ഷിബു മാസ്റ്റർ, രഞ്ജിത്ത്, വിഷ്ണു പ്രസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.