*BREKING NEWS വിഴിഞ്ഞം സ്റ്റേഷനു മുന്നിൽ സംഘർഷം: രണ്ടു പൊലീസ് ജീപ്പ് മറിച്ചിട്ടു*

തിരുവനന്തപുരം• വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിൽ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത ചെയ്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു. സമരക്കാർ രണ്ടു പൊലീസ് ജീപ്പ് മറിച്ചിട്ടു.