*ഇന്ത്യൻ നാഷണൽ വഴിയോര വ്യാപാരി കോൺഗ്രസ് തിരുവനന്തപുര ജില്ലാ കമ്മിറ്റിമെമ്പർഷിപ്പ് ക്യാമ്പയിൻജില്ലാ പ്രസിഡന്റ് ഷോജൻ ഡേവിഡ് ഉദ്ഘാടനം ചെയ്തു*

ഇന്ത്യൻ നാഷണൽ വഴിയോര വ്യാപാരി കോൺഗ്രസ് തിരുവനന്തപുര ജില്ലാ കമ്മിറ്റി
 ഡിസംബർ 10ന് നടക്കുന്ന
 സംഗമത്തിൽ പങ്കാളിയാവുക എന്ന പരിപാടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ
 കോവളം നിയോജകമണ്ഡലത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് 
 ശ്രീ ഹാജയുടെ നേതൃത്വത്തിൽ നടത്തി
 ജില്ലാ പ്രസിഡന്റ് ഷോജൻ ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. ഷിബു മാസ്റ്റർ ഷെഫീഖ്, സുബൈർ, ഷംഷാദ് എന്നിവർ പങ്കെടുത്തു