*നടൻ ദിലീപ് സന്നിധാനത്തെത്തി ദർശനം നടത്തി.*

തുടർന്ന് മാളികപ്പുറത്തും നടൻ ദർശനം നടത്തി.

പുലർച്ചെ നാലരയോടെ അയ്യനെ വണങ്ങിയ ദിലീപ് മേൽശാന്തിയേയും തന്ത്രിയേയും സന്ദർശിച്ച ശേഷമാണ് മലയിറങ്ങിയത്.