*കിളിമാനൂർ ചൂട്ടയിൽ യുവാവ് ബൈക്കപകടത്തിൽ മരിച്ചു*

ഞായറാഴ്ച രാത്രി 10:40 ന് ചൂട്ടയിൽ ജമാ അത്തിന് എതിർവശം ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പട്ടു.
രാലൂർക്കാവു പുതുശ്ശേരി വിളാകത്ത് വീട്ടിൽ സിബിൻ.എസ്.ആർ(25) ആണ് മരിച്ചത്.
പിതാവ്. സ്വാമിദാസ് .എം
അമ്മ: രാജേശ്വരി.ജി.എസ് (അംഗനവാടി ടീച്ചർ, രാലൂർക്കാവ് )
സഹോദരൻ:സിജിൻ.എസ്.ആർ