വർക്കലയിലെ സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭ അദ്ധ്യാപകനും പ്രമുഖ അഭിഭാഷകനും ഭഗവത് ഗീത ക്ളാസുകളിൽ നിറസാന്നിധ്യവുമായിരുന്ന സജീവ് കുമാർ അന്തരിച്ചു. ഇന്ന് വർക്കല നിന്നും ആറ്റിങ്ങലിലേക്കുള്ള യാത്രാമധ്യേ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.