കൊല്ലം : ചടയമംഗലത്തുനിന്നും കാണാതായ കണ്ണംകോട് പണ്ടാരവിള വീട്ടിൽ കൃഷ്ണകുമാറിനെ മലപുറത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെപരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ ആണ് ഇദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.ചടയമംഗലം ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്ന ഇദ്ദേഹത്തെ ഈ മാസം 10 മുതലാണ് കാണാതായത് തുടന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.