തിരുവനന്തപുരം - നാഗർകോവിൽ
മധുര വഴി ബാംഗ്ലൂർ സർവ്വീസ്.
കണിയാപുരത്തു നിന്നുമാണ് സർവീസ്
ആരംഭിക്കുന്നത്. എല്ലാ ദിവസവും
വൈകിട്ട് 06.00 PM ന് കണിയാപുരത്തു
നിന്ന് പുറപ്പെട്ട് ടെക്നോപാർക്ക് ജീവനക്കാരുടെ സൗകര്യാർത്ഥം 06.20 pm ന് ടെക്നോപാർക്ക് എത്തി 07:00 PM ന് തിരുവനന്തപുരം ചെന്ന് നാഗർകോവിൽ
_മധുര_സേലം വഴി ബാംഗ്ലൂർ
എത്തിച്ചേരുന്നു.അന്നേ ദിവസം തിരികെ 08.00 PM ന് ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട്
അടുത്ത ദിവസം പുലർച്ചയ്ക്ക് 6.35 am
ന് തിരുവനന്തപുരം എത്തി 06.55 ന്
കണിയാപുരം എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം:-👇
▶️kaniyapuram▶️trivandrum - Bangalore▶️
👉കണിയാപുരം - 18:00 PM
👉ടെക്നോപാർക്ക് -18:20
👉തിരുവനന്തപുരം -19:00
👉നാഗർകോവിൽ-20:15
👉മധുര-00:37
👉സേലം -05:01
👉ബാoഗ്ലൂർ -08:27
ബാംഗ്ലൂർ▶️തിരുവനന്തപുരം
▶️കണിയാപുരം▶️
👉ബാംഗ്ലൂർ -20:00
👉സേലം -23:30
👉മധുര-03:20
👉നാഗർകോവിൽ -07:30
👉തിരുവനന്തപുരം -08:35
👉കണിയാപുരം - 08:55
കെഎസ്ആർടിസി- സിഫ്റ്റ് എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
കണിയാപുരം
0471-2752533
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972