*ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ട് തോൽപ്പിച്ചു.*

ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോളണ്ട് തോൽപ്പിച്ചു.
ഇതോടെ പോളണ്ട് റൗണ്ട്-16ലേക്ക് കടക്കുവാനുള്ള സാധ്യതകൾ വർദ്ധിച്ചു