കുളത്തുപ്പുഴയിൽ നിന്ന് തിരുവഴിക്കാട് മേഖലയിലേക്ക് നാല് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയുടെ ഗ്ലാസ് ഉൾപ്പെടെ തകർന്ന് നാശനഷ്ടങ്ങളുണ്ടായതായി ഡ്രൈവർ രാജ് കുമാർ.
ആന റോഡിന് കുറുകെ നിന്ന് ആക്രമിക്കുകയായിരുന്നു.