ബാലസംഘം വഞ്ചിയൂർ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ബാലസംഘം കൊക്കോട്ടുകോണം യൂണിറ്റ് പെനാൽറ്റി ഷൂട്ട്ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻ MLA adv ബി സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖല കൺവീനർ രജിത്കുമാർ സാർ സമ്മാനദാനം നിർവഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. MK രാധാകൃഷ്ണൻ,ബാലസംഘം മേഖല സെക്രട്ടറി സ. ആദിത്യൻ,സിപിഐഎം കൊക്കോട്ടുകോണം ബ്രാഞ്ച് സെക്രട്ടറി സ. ശ്രീകുമാർ,സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് സെക്രട്ടറി സ. സുധീഷ്, DYFI മേഖല ജോ. സെക്രട്ടറി സ. വൈഷ്ണവ്, പാർട്ടി അംഗങ്ങളായ അഭിമന്യു, സഹിൻഷാ എന്നിവർ സംബന്ധിച്ചു... പത്തോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ബാലസംഘം യൂണിറ്റ് സെക്രട്ടറി ശബരിനാഥ് പരിപാടിയിൽ പങ്കെടുത്തു