*വർക്കലയിൽ അതിവേഗ പോക്സോ കോടതി വരുന്നു*

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ രൂപപ്പെടുത്തിയ ഫാസ്റ്റ് ട്രാക്ക് കോടതി വർക്കലയിലും. വർക്കലയിൽ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി അനുവദിച്ചതായി വർക്കല എംഎൽഎ അഡ്വക്കേറ്റ് വി.ജോയ് അറിയിച്ചു.
 കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ അതിവേഗം തീർപ്പ് കൽപ്പിക്കാനാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ.