തിരുവനന്തപുരം നിലമ്പൂർ ട്രെയിനിൽ നിന്നും വാച്ച് കളഞ്ഞുകിട്ടി

 തിരുവനന്തപുരം നിലമ്പൂർ ട്രെയിനിൽ നിന്നും വാച്ച് കളഞ്ഞുകിട്ടി
07-11-2022 ട്രെയിൻ നമ്പർ 16349 രാജാറാണി എക്സ് പ്രസ്സ് കോച്ച് നമ്പർ S7 നിൽ യാത്ര ചെയ്ത ആലങ്കോട് സ്വദേശിയായ സാജിതും   കുടുംബവും  വർക്കല നിന്നും കയറുകയും അവർ കയറിയ കോച്ചിൽ കൊല്ലത്ത് നിന്ന് 50 വയസിനു മുകളിൽ പ്രായമുള്ളഒരു സ്ത്രീ കയറുകയും അവർ അങ്ങാടിപ്പുറം ഇറങ്ങുകയും ചെയ്തു സാജിദും കുടുംബവും  നിലമ്പൂർ എത്തിയപ്പോൾ ട്രയിനിൽ നിന്നും വാച്ച് കിട്ടി. അപ്പോൾ തന്നെ  TTR നെ കണ്ട് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ പേരും വയസ്സും ബർത്ത് നമ്പറും തന്നു.  ബേബി ഗീത 55 വയസ്സ് എന്ന് അറിയാൻ കഴിഞ്ഞു അവരുടെ സീറ്റ് നമ്പർ S7- 33 ആണ്. ഇപ്പോൾ വാച്ച് സാജിദിന്റെ കൈവശമാണ്.

Contact no
SAJID 
6282037780