വീട്ടിൽ അതിക്രമിച്ചു കയറി മോഷണം: പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നാവായിക്കുളം വെട്ടിയറ ചിന്ത വായന ശാലക്ക് 
സമീപത്തെ വീട്ടിൽ കയറി വീട്ട സാധനങ്ങൾ  മോഷണം നടത്തിയ കേസിൽ പ്രതി
പള്ളിക്കൽ പോലീസിന്റെ പിടിയിൽ. നാവായിക്കുളം വെട്ടിയറ പന്തുവിളസ്വദേശി സുമേഷിനെയാണ് അറസ്റ്റ് ചെയ്തത്

അറസ്റ്റ് ചെയ്ത  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു